INVESTIGATIONമൂന്ന് മാസത്തിനുള്ളില്‍ യുകെയില്‍ ജോലി തരപ്പെടുത്താം; കാര്‍ത്തികാ പ്രദീപിന്റെ ഈ നമ്പരില്‍ വീണ് ലക്ഷങ്ങള്‍ പോയത് നിരവധിപേര്‍ക്ക്; 'ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി' ഉടമ ഒടുവില്‍ അറസ്റ്റില്‍; യുക്രെയ്നില്‍ ഡോക്ടര്‍ എന്ന് പറഞ്ഞുള്ള തട്ടിപ്പിന് ഇരയായത് നൂറിലേറെ പേര്മറുനാടൻ മലയാളി ബ്യൂറോ3 May 2025 7:12 AM IST